ഒന്നാം വാർഷികവും, നേതൃത്വ കൺവെൻഷനും

Kannadiparamba online news


ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായി കൂക്കിരി രാജേഷ് ചാർജെടുത്തതിന്റെ ഒന്നാം വാർഷികവും. നേതൃത്വ കൺവെൻഷനും DCC പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു.
തളാപ്പ് സംഗീത കലാക്ഷേത്രത്തിൽ നടന്ന ചടങ്ങ് കേക്ക് മുറിച്ച് കൊണ്ടാണ് അദ്ദേഹം ഉൽഘാടനം ചെയ്തത്. ബ്ലോക്ക് പ്രസിഡണ്ട് കൂക്കിരി രാജേഷ് അദ്ധ്യഷം വഹിച്ചു.
കെ.മോഹനൻ ഒരു വർഷത്തെ പ്രവർത്തനറിപ്പോർട്ടും കെ.സുനീഷ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
കെ.പി.സി.സി മെംബർ മുഹമ്മദ് ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. മാധവ് റാവു സിന്ധ്യ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ കെ. പ്രമോദ്
കെ.പി.സി.സി. മെംബർ രാജീവൻ എളയാവൂർ. DCC ജനറൽ സിക്രട്ടറിമാരായ . കെ.ബാലകൃഷണൻ മാസ്റ്റർ, എം.പി. വേലായുധൻ, കല്ലിക്കോടൻ രാഗേഷ്.പി.ഒ. ചന്ദ്രമോഹൻ ,കാട്ടാമ്പള്ളി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
നാവത്ത് പുരുഷോത്തമൻ, വി.സി.രാധാകൃഷ്ണൻ , എൻ.വി. പ്രദീപ് ജോഷിൽ, പ്രേംജിത്ത് പൂച്ചാലി : വസന്ത് പള്ളിയാം മൂല ഭാഗ്യനാഥൻ, സുനിൽ അറക്കൻ . അനുരൂപ് പൂച്ചാലി , റഷീദ് ചാലാട് .കെ. പ്രമോദ്.ജയറാം പള്ളിക്കുളം. മോഹനാംഗൻ, കെ.ബാബു, അനൂപ് ബാലൻ അഷിത്ത് അശോകൻ ആശാ രാജീവൻ ,ഷൈജ സജീവൻ ഓമന മോഹൻദാസ് ഉഷാകുമാരി . ശ്രീ രതി പാറയിൽ . അജയകുമാർ മനീഷ് കണ്ണോത്ത്. മഞ്ജുഷ ഗോകുൽദാസ് , ശാലിനി എന്നിവർ നേതൃത്വം നൽകി.
വിഹാസ് അത്താഴക്കുന്ന് . സ്വാഗതവും രഗേഷ് കുഞ്ഞിപ്പള്ളി നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!