വേൾഡ് ഒളിംപിക്സ് ഡേ; കണ്ണാടിപ്പറമ്പിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .

Kannadiparamba online news

കണ്ണാടിപ്പറമ്പ: വേൾഡ് ഒളിംപിക്സ് ഡേയുടെ ഭാഗമായി ജില്ലാ ഒളിംപിക് അസോസിയേഷൻ , കണ്ണൂർ ജില്ലാ കരാത്തെ അസോസിയേഷൻ ,ഒക്കിനാവൻ കരാത്തെ ഇൻ്റർനാഷണൽ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണാടിപ്പറമ്പിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . കരാത്തെ അദ്യാപകരായ അൻഷീർ , റിൻഷി , അവിനാശ് എന്നിവർ നേതൃത്വം നല്കി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!