മാതോടം : ജൂൺ 19 പി എൻ പണിക്കർ അനുസ്മരണത്തോടെ വായനാ മാസചാരണത്തിനു തുടക്കം കുറിച്ചു. അക്ഷര ദീപം തെളിയിക്കൽ, പുസ്തക പ്രദർശനം, വിവിധ ക്ലാസുകളിൽ ക്വിസ് മത്സരം, ബാഡ്ജ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

