അയ്യങ്കാളി ചരമദിനം ആചരിച്ചു

Kannadiparamba online news

കണ്ണൂർ: മഹാത്മ അയ്യങ്കാളി 84 ആം ചരമ വാർഷിക ദിനത്തിൽ ഭാരതീയ ദളിത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റി ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി . ജില്ലാ പ്രസിഡണ്ട് വിജയൻ കൂട്ടിനേഴത്ത് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി .ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു .നേതാക്കളായ അജിത്ത് മാട്ടൂൽ ,കൂക്കിരി രാജേഷ് ,എം പി ശ്രീധരൻ ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,ദാമോദരൻ കൊയിലെരിയൻ ,വസന്ത് പള്ളിയാം മൂല ,ബാബു രാജൻ കെ ,പി ചന്ദ്രൻ ,സി എച്ച് സീമ ,സത്യൻ നാറാത്ത് ,ഉഷാകുമാരി ,പ്രദീപൻ കെ വി ,രാജീവൻ കെ ,ബലറാം ,അനീഷ് എന്നിവർ സംസാരിച്ചു .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!