കണ്ണാടിപ്പറമ്പ് ധർമ്മശാസ്‌താ ക്ഷേത്രത്തിനു സമീപത്തെ പി.വി.സുമംഗല (57) ചെന്നൈയിൽ വെച്ച് നിര്യാതയായി.
കണ്ണൂർജില്ലാ സഹകരണ ബേങ്ക് റിട്ട:മാനേജർ അച്ചുതൻനമ്പ്യാരുടെയും നളിനിയുടെയും മകളാണ്
ഭർത്താവ് : മധുസൂദനൻ (റിട്ട. ഇൻകംടാക്സ് )
മക്കൾ : ആതിര, അളകനന്ദ
മരുമക്കൾ : ദിനേഷ്, വിനീത്
സംസ്‌കാരം ബുധനാഴ്‌ച (19/06/24) രാവിലെ 10ന് കണ്ണാടിപ്പറമ്പിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

