കണ്ണൂർ: റോട്ടറി കാനന്നൂറിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലന്റ്സ് അവാർഡ് കണ്ണൂർ മുൻ മേയർ അഡ്വ. ടി. ഒ മോഹനന് സമ്മാനിച്ചു .
റൊട്ടേറിയൻ സോമ ശേഖരൻ (പി. ഡി. ജി.) അവാർഡ് കൈമാറി.
റോട്ടറി കാനന്നൂർ പ്രസിഡന്റ് ആർക്കിടെക്ട് ജോർജ് കെ തോമസ് അധ്യക്ഷൻ ആയ പരിപാടിയിൽ അസിസ്റ്റന്റ് ഗവർണർ ദീപേഷ് ദമോദരൻ , ഡി. ഡി. സി സേതുമാധവൻ , ഡയറക്ടർ ഡോ. രാജ് ഐസക് ഉമ്മൻ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി നിരൂപ് മുണ്ടയാടൻ നന്ദി പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

