കയരളം നോർത്ത് എ.എൽ.പി. സ്കൂളും മയ്യിൽ ഗ്രാമപഞ്ചായത്തും മയ്യിൽ കൃഷിഭവനും ചേർന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Kannadiparamba online news

മയ്യിൽ:
കയരളം നോർത്ത് എ.എൽ.പി. സ്കൂളും മയ്യിൽ ഗ്രാമപഞ്ചായത്തും മയ്യിൽ കൃഷിഭവനും ചേർന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എ പി സുചിത്ര തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പ്രമോദ്, അസിസ്റ്റന്റുമാരായ സി ബിനോജ്, പി വി അഖിൽ, മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം ശാലിനി, പ്രധാനധ്യാപിക എം ഗീത എന്നിവർ സംസാരിച്ചു. ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങളും നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!