സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഓഫീസിലെ പോലീസ് അതിക്രമം: കണ്ണൂരിൽ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ സംയുക്ത പ്രതിഷേധം

Kannadiparamba online news

കണ്ണൂർ: സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സഖാവ് ഐഷി ഘോഷിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെതിരെ കണ്ണൂരിൽ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ സംയുക്ത പ്രതിഷേധ പ്രകടനം നടന്നു.

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ എ.പി. അൻവീർ, എസ്.എഫ്.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. ഗിരീഷ്, ഡിവൈഎഫ്ഐ കണ്ണൂർ ബ്ലോക്ക്‌ സെക്രട്ടറി പി. അഖിൽ, പ്രസിഡന്റ്‌ സനന്ത്‌ കുമാർ, എസ്.എഫ്.ഐ കണ്ണൂർ ഏരിയ സെക്രട്ടറി വൈഷ്ണവ് പള്ളിക്കുന്ന് എന്നിവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!