സ്വാഗത സംഘം രൂപികരിച്ചു

Kannadiparamba online news

മയ്യിൽ വള്ളിയോട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തണൽ സ്വയം സഹായ സംഘത്തിൻ്റെ പത്താം വാർഷികാഘോഷ പരിപാടികൾക്കുള്ള സ്വാഗത സംഘം രൂപികരിച്ചു.
2026 ഏപ്രിൽ 19 ന് രാത്രി വിൽ കലാമേളയും തുടർന്ന് വിവിധ നൃത്തനൃത്ത്യങ്ങളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ചെയർമാൻ: പ്രേമചന്ദ്രൻ പി എം
കൺവീനർ: നിഷാന്ത്.കെ.വി
ട്രഷറർ: പ്രകാശൻ പി.എം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!