കൊളച്ചേരിപ്പറമ്പ്: അന്തരിച്ച കൂവത്തോടൻ ചന്ദ്രന്റെ നാൽപ്പതാം ചരമ ദിനത്തോടനുബന്ധിച്ച് സാന്ത്വന ചികിത്സാ രംഗത്തെ സജീവ സാന്നിധ്യമായ ഐ.ആർ.പി.സിക്ക് (IRPC) ധനസഹായം കൈമാറി. കൊളച്ചേരിപ്പറമ്പിൽ നടന്ന ചടങ്ങിൽ വെച്ച് കൂവത്തോടൻ ചന്ദ്രന്റെ കുടുംബാംഗങ്ങൾ നൽകിയ സംഭാവന കെ. രാമകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി.
ചടങ്ങിൽ ഐ.ആർ.പി.സി പ്രവർത്തകരായ കുഞ്ഞിരാമൻ പി.പി, രാമചന്ദ്രൻ എം, ജയരാജൻ ഇ.പി എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

