മയ്യിൽ വേളത്തെ പി.പി ചാത്തുക്കുട്ടി നിര്യാതനായി.

Kannadiparamba online news
Screenshot

മയ്യിൽ : മയ്യിൽ വേളത്തെ പി.പി ചാത്തുക്കുട്ടി (75) നിര്യാതനായി. വേളം പൊതുജന വായനശാലയുടെ ആദ്യകാല പ്രവർത്തകനും യുവജന കലാസമിതി മുൻകാല പ്രവർത്തക സമിതി അംഗവുമാണ്. കലാസമിതിയുടെ 20 ഓളം നാടകങ്ങളിൽ അഭിനേതാവുമായിരുന്നു. ഹാസ്യ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ഭാര്യ ഗിരിജ (പാചകത്തൊഴിലാളി, IMNSGHSS മയ്യിൽ)

മക്കൾ : റീന, റെജിമോൻ (UAE), രജിന

മരുമക്കൾ : പ്രകാശൻ (കോഴൂർ), ബിന്ദു (അരിമ്പ്ര) ദിനേശൻ (കോടല്ലൂർ)

സഹോദരങ്ങൾ : ജാനകി, ജനാർദ്ദനൻ, പുരുഷോത്തമൻ, ദാമോദരൻ,പരേതനായ കുഞ്ഞമ്പു

സംസ്‌കാരം ഇന്ന് ജനുവരി 2 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!