സാമൂഹ്യ ക്ഷേമ പെൻഷനിൽ നിന്നുള്ള തുക LDF സ്ഥാനാർഥിയുടെ പ്രചരണത്തിന് സംഭാവന നൽകി

Kannadiparamba online news

കൊളച്ചേരി: തെക്കെയിൽ സ്വദേശിനി തങ്കമണി, തനിക്ക് ലഭിച്ച സാമൂഹ്യ ക്ഷേമ പെൻഷൻ തുകയിൽ നിന്നു ഒരു ഭാഗം കൊളച്ചേരി വാർഡിൽ നിന്നും മത്സരിക്കുന്ന LDF സ്ഥാനാർഥി സി. പുരുഷോത്തമൻ്റെ പ്രചരണപ്രവർത്തനത്തിന് സംഭാവനയായി നൽകി.

സംഭവത്തിൽ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി ശ്രീധരൻ സംഘമിത്ര, ലോക്കൽ കമ്മിറ്റി അംഗം പി.പി. കുഞ്ഞിരാമൻ, കൊളച്ചേരി നോർത്ത് ബ്രാഞ്ച് സെക്രട്ടറി പി.പി. നാരായണൻ, സുബ്രൻ കൊളച്ചേരി എന്നിവർ സന്നിഹിതരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!