കൊളച്ചേരി പഞ്ചായത്തിലെ 15ാം വാർഡ് എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

Kannadiparamba online news
Screenshot

കൊളച്ചേരി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിലെ 15ാം വാർഡ് (വളവിൽ ചേലേരി) എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. കൺവെൻഷൻ സി.പി.ഐ.എം. മയ്യിൽ ഏരിയ കമ്മിറ്റി മെമ്പർ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

എൽ.ഡി.എഫ്. സ്ഥാനാർഥി എം.ബി. നിഷകുമാരി, പി. രഘുനാഥൻ, ഇ.കെ. അജിത എന്നിവർ പ്രസംഗിച്ചു.

കൺവെൻഷനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തു.

ചെയർപേഴ്സൺ: എം.പി. പ്രഭാവതി കൺവീനർ: ഇ.കെ. അജിത

വാർഡിൽ ശക്തമായ പ്രചരണം നടത്താനുള്ള തീരുമാനങ്ങളും യോഗത്തിൽ സ്വീകരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!