നടയരി പൂജയും മറുപുത്തരിയും 16-ന് തുടങ്ങും

Kannadiparamba online news

കൊളച്ചേരി: പാമ്പുരുത്തി കൂര്‍മ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ മണ്ഡലകാല നടയരി പൂജയും മറുപുത്തരിയും നവംബർ 16-ന് ആരംഭിക്കും. എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ വിശേഷാൽ പൂജകൾ നടക്കും. തുടർന്ന് വിഷ്ണു മൂര്‍ത്തിയും കൂറുമ്പ പുതിയ ഭഗവതിയും ദേവതകളുടെ നര്‍ത്തനവും അരുളപ്പാടും ഉണ്ടായിരിക്കും.

പൊങ്കാല സമർപ്പണം നവംബർ 25-ന് നടക്കും. പങ്കാളികളാകാൻ ഫോൺ നമ്പറുകൾ: 9746129339, 7510856132.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!