കൊളച്ചേരി KSEB സെക്ഷൻ പരിധിയിൽ നാളെ (12/11/2025) വൈദ്യുതി മുടങ്ങും

Kannadiparamba online news
Screenshot

കൊളച്ചേരി: കൊളച്ചേരി KSEB സെക്ഷൻ പരിധിയിൽ നാളെ (12/11/2025, ബുധനാഴ്ച) അറ്റകുറ്റപ്പണികൾക്കായി വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം താൽക്കാലികമായി തടസ്സപ്പെടും.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ:

🔹 കണ്ണാടിപ്പറമ്പ് അമ്പലം ട്രാൻസ്ഫോർമർ പരിധി: കണ്ണാടിപ്പറമ്പ് തെരു, കപ്പാലം, വി.പി കോംപ്ലക്‌സ്, വയപ്രം, എ.പി സ്റ്റോർ, നെടുവാട്ട്, നടുവാട്ടു പള്ളി, ആറാംപീടിക.

⏰ സമയം: രാവിലെ 9:00 മുതൽ 12:00 വരെ.

🔹 കൊട്ടിച്ചാൽ, കണ്ണാടിപ്പറമ്പ് അമ്പലം ട്രാൻസ്ഫോർമർ പരിധി:

⏰ സമയം: രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ.

🔹 മാലോട്ട് ട്രാൻസ്ഫോർമർ പരിധി: മാലോട്ട്, മാലോട്ട് പള്ളി, അൻവർ വുഡ്, കിംഗ് പ്ലൈവുഡ്, സിൻസിയർ വുഡ് പ്രദേശങ്ങൾ.

⏰ സമയം: രാവിലെ 11:00 മുതൽ വൈകിട്ട് 5:00 വരെ.

ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!