കൊളച്ചേരി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊളച്ചേരിയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
മുഖ്യരക്ഷാധികാരി: അഡ്വ. അബ്ദുൽ കരീം ചേലേരി
രക്ഷാധികാരികൾ:
മുസ്തഫ കോടിപ്പോയിൽ, എം. അനന്തൻ മാസ്റ്റർ
ചെയർമാൻ: കെ. എം. ശിവദാസൻ
ജനറൽ കൺവീനർ: മൻസൂർ പാമ്പുരുത്തി
ട്രഷറർ: കെ. പി. അബ്ദുൽ മജീദ്
വൈസ് ചെയർമാൻമാർ:
എം. അബ്ദുൽ അസീസ്, കെ. ബാലസുബ്രഹ്മണ്യൻ, പി. പി. സി. മുഹമ്മദ് കുഞ്ഞി, ദാമോദരൻ കൊയിലേരിയൻ, കെ. താഹിറ
കൺവീനർമാർ:
പി. ടി. പി. ആറ്റക്കോയ തങ്ങൾ, എൻ. വി. പ്രേമാനന്ദൻ, ടി. പി. സുമേഷ്, പി. കെ. പി. നസീർ, എം. സജിമ
എക്സിക്യൂട്ടീവ് അംഗങ്ങൾ:
യു.ഡി.എഫ് പഞ്ചായത്ത് സമിതി അംഗങ്ങൾ, ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, വാർഡ് കോൺഗ്രസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, എം.എസ്.എഫ്, കെ.എസ്.യു, വനിതാ ലീഗ്, മഹിള കോൺഗ്രസ് എന്നീ സംഘടനകളിൽ നിന്ന് രണ്ട് വീതം പ്രതിനിധികൾ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

