പള്ളിപ്പുതിയ വീട്ടിൽ മുഹമ്മദ് ഹാജി നിര്യാതനായി

Kannadiparamba online news

കണ്ണാടിപ്പറമ്പ് ∶ കണ്ണാടിപ്പറമ്പ്, പാറപ്പുറം പള്ളിപ്പുതിയ വീട്ടിൽ മുഹമ്മദ് ഹാജി (എവറസ്റ്റ് ഹാജി) നിര്യാതനായി.

ഭാര്യ: റഷീദ (തേലക്കാട്ട്)

മക്കൾ: മുനീർ, സുമയ്യത്, നിസാമുദ്ധീൻ, നഹീറ, റൈഹാനത്‌, സുമയ്‌സുദ്ധീൻ, സുറയ.

ഇപ്പോൾ താമസം: മയ്യിൽ, പഴശി, കാര്യമ്പറമ്പ്, കസ്തുർബ നഗർ.

മയ്യത്ത് നമസ്കാരം : രാവിലെ 9 മണിക്ക് പഴശി ജുമാ മസ്ജിദിൽ, രാവിലെ 10.30- നിടുവാട്ട് മന്ന മസ്ജിദിൽ.

ഖബറടക്കം നിടുവാട്ട് മന്ന ഖബർസ്ഥാനിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!