നാറാത്ത്: കണ്ടത്തിൽ പള്ളിക്ക് സമീപം സ്ഥാപിച്ച മിനി മാസ്സ് ലൈറ്റ് ആഗസ്റ്റ് 22 വെള്ളിയാഴ്ച വൈകിട്ട് 7.45ന് ഉദ്ഘാടനം ചെയ്യും. കെ.വി. സുമേഷ് എം.എൽ.എയാണ് സ്വിച്ച് ഓൺ നിർവഹിക്കുന്നത്.
നാറാത്ത് പ്രാദേശിക മേഖലകളിൽ മിനി മാസ്സ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് DYFI മടത്തികൊവ്വൽ യൂണിറ്റ് ഭാരവാഹികൾ നിവേദനം നൽകിയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

