കെ.പി. മൊയ്തീൻ നിര്യാതനായി

Kannadiparamba online news

നാറാത്ത്: നാറാത്ത് സ്വദേശിയും ഇപ്പോൾ പാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന കെ.പി. മൊയ്തീൻ (73) നിര്യാതനായി. നേരത്തെ ഗൾഫിൽ ജോലി ചെയ്തിരുന്നു. ഭാര്യ: വളപട്ടണം അരോളികത്ത് തറവാട് എ.കെ. സുബൈദ.

മക്കൾ: മർഷി (സൗദി), ഫർസാന.

മരുമക്കൾ: ഷബാന, മഹബ്ദ്.

സഹോദരങ്ങൾ: മുസ്തഫ, യഹിയ, ജബ്ബാർ, കുഞ്ഞയിഷ, പരേതയായ കദീജ, ഹാജറ, കുഞ്ഞാതു, സൈന.

 നാറാത്ത് വസതിയിൽ ഉച്ചയോടെ പൊതു ദർശനം.  ശേഷം നാറാത്ത് മന്ന മഖാം ഖബർസ്ഥാനിൽ കബറടക്കം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!