അടുവാപ്പുറത്തെ കെ.പി. മാധവി നിര്യാതയായി

Kannadiparamba online news

മലപ്പട്ടം: അടുവാപ്പുറത്തെ കെ.പി. മാധവി (101) നിര്യാതയായി. ഭർത്താവ് സ്വാതന്ത്രസമരസേനാനിയായിരുന്ന പരേതൻ മൊരങ്ങാട്ടിൽ കണ്ണൻ.

മക്കൾ: ശാരദ, ചന്ദ്രൻ (സിപിഐഎം അടുവാപ്പുറം സൗത്ത് ബ്രാഞ്ച് സെക്രട്ടറി), ബാലൻ (ടൈലർ, കണിയാർ വയൽ), ഭാർഗവി.

മരുമക്കൾ: ചന്ദ്രൻ (കൊളന്ത), രാജിനി (ചേപ്പറമ്പ്), ഷൈജ (പാളാട്), പരേതനായ കരുണാകരൻ (മുല്ലക്കൊടി).

ഇന്ന് വൈകിട്ട് 6 മണിക്ക് മലപ്പട്ടം ഗ്രാമപഞ്ചായത്തിൻ്റെ ശാന്തി കവാടം വാതക ശ്മശാനത്തിൽ സംസ്കരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!