കൊറ്റാളി: കൊറ്റാളിയിലെ പ്രേംകുമാർ (62) നിര്യാതനായി. പരേതരായ തൈലകണ്ടി ഗോവിന്ദന്റെയും സുശീലയുടെയും (മുണ്ടയാട് )മകനാണ്.
ഭാര്യ:- ഗീത പേരിക്കാട്ട്
മക്കൾ :ഹർഷ ശരത്ത് (അബുദാബി) അശ്വതി(എറണാകുളം )
മരുമകൻ :ശരത്ത് രമേശൻ, (അബുദാബി ).
സഹോദരങ്ങൾ:പരേതയായ:വിമല.
നളിനി, പുരുഷോത്തമൻ, രാമകൃഷ്ണൻ, ഹേമലത.
സംസ്കാരം 29/06/2025 ഞാറാഴ്ച രാവിലെ 10:00 മണിക്ക് പയ്യാമ്പലം.
മൃതദേഹം രാവിലെ, 8മണിമുതൽ 10മണിവരെ കൊറ്റാളി കാവിന് അടുത്തുള്ള പേരിക്കാട്ട് ഹൗസിൽ പൊതുദർശനം.