കണ്ടക്കൈ പറമ്പ്- അനീഷ് സി.എൻ.പി (69) നിര്യാതനായി. DYFI മുൻ അഴിക്കോട് (സൗത്ത്) വില്ലേജ് സെക്രട്ടറി, ബ്രാഞ്ച് സിക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ CPIM മയ്യിൽ ടൗൺ ബ്രാഞ്ച് മെമ്പറാണ്.
ഭാര്യ : വിമല
മക്കൾ : വിദ്യ, വിനിഷ, അഭിനിഷ് (CPIM ടൗൺ ബ്രാഞ്ച്, നീതി മെഡിക്കൽ ഷോപ്പ് Satcos)
സഹോദരങ്ങൾ :ഉഷ (മാമ്പാ) ഷീല(മാമ്പാ)
മരുമക്കൾ :രാഗേഷ് (പറാട്) ഷിനോജ് (മുഴപ്പിലങ്ങാട്) ആര്യശ്രീ (പാവന്നൂർ മൊട്ട)
സംസ്ക്കാരം രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

