‣
കൊളച്ചേരി‣ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ കയ്യൻകോട് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മയ്യിൽ‣ രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ ഒറവയൽ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചാലോട്‣ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കണ്ണൻ കുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഇരിക്കൂർ‣ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ പട്ടിൽ, പൈസായി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.