കൊളച്ചേരി :- കൊളച്ചേരി പറമ്പ് ചാലിൽ വീട്ടിൽ മുരിക്കുംഞ്ചേരി നാരായണി അമ്മ(80) നിര്യാതയായി.
മകൾ :-കനകവല്ലി
ജാമാതാവ് :- രാജൻ കുന്നോത്ത്
സഹോദരങ്ങൾ :-എം ദേവകി അമ്മ,പരേതരായ എം ഗോവിന്ദൻ നായർ,എം കാർത്ത്യായനി അമ്മ, എം പത്മിനി അമ്മ.
സംസ്കാര ചടങ്ങുകൾ നാളെ ഞായറാഴ്ച നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

