കണ്ണാടിപറമ്പ : കിഴക്കെയിൽ രാജിനി (68) നിര്യാതയായി. പരേതരായ ഗോവിന്ദൻ മേലചാരിയുടെയും പാർവ്വതിയുടെയും മകളാണ്. ഭർത്താവ് പരേതനായ ശ്രീനിവാസൻ
മകൻ ശ്രീജേഷ്. മരുമകൾ റീന.
സഹോദരങ്ങൾ രോഹിണി, പരേതനായ രാമകൃഷ്ണൻ, ചന്ദ്രിക, പ്രസന്ന, ശൈലജ. സംസ്കാരം ഇന്ന് 11 മണിക്ക് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

