എം.പി. പവിത്രൻ നമ്പ്യാർ നിര്യാതനായി

Kannadiparamba online news

ഇരിണാവ്: കെ. കണ്ണപുരം ചുണ്ടിൽ ചാലിനു സമീപം ‘പവിത്ര ‘ ത്തിൽ എം.പി. പവിത്രൻ നമ്പ്യാർ (എക്സ് സർവീസ് മെൻ) (76) നിര്യാതനായി. വളവിൽ ചേലേരിയിലെ പരേതയായ മരുതിയോടൻ പുത്തൻവീട്ടിൽ അമ്മാളു അമ്മയുടെയും പരേതനായ കാപ്പാടിലെ ചെങ്ങാട്ട് മാധവൻ നമ്പ്യാരുടെയും മകനാണ്.
ഭാര്യ: ലളിത പവിത്രൻ (റിട്ട. കനറാ ബേങ്ക്)
മക്കൾ: ശ്രേയസ്സ് ദ്രുബായ്), ഷിബു
മരുമക്കൾ: ശീതൾ, ശ്യാമ
സഹോദരങ്ങൾ: എം.പി.ഹരീന്ദ്രൻ, എം.പി.ശ്രീശൻ. എം.പി. പ്രഭാവതി ( മുൻ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ)

സംസ്കാരം നാളെ 04-06-2025 ബുധനാഴ്ച രാവിലെ 9 മണിക്ക് ഇരിണാവ് സമുദായ ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!