കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിൽ ‘മാധവ’ ത്തിൽ കെ.സി.മധുസൂദനൻ നിര്യാതനായി.

Kannadiparamba online news

കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിൽ ‘മാധവ’ ത്തിൽ കെ.സി.മധുസൂദനൻ (66) ( റിട്ട: ജില്ലാ ബേങ്ക്, Cpim സെൻ്റർ ബ്രാഞ്ച് അംഗം ) നിര്യാതനായി.
ഭാര്യ – ദാക്ഷായണി ( ചകിരി വ്യവസായ സംഘം സെക്രട്ടറി )
മകൾ – ഹൃദ്യ
സഹോദരങ്ങൾ : പരേതനായ ദിവാകരൻ, രാമചന്ദ്രൻ, വിനോദിനി, മല്ലിക ,പ്രസന്ന, നിർമ്മല, ഗീത, മനോഹരൻ
സംസ്ക്കാരം – ഇന്ന് ( 1/6/2025 )വൈകീട്ട് 5 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!