പള്ളിപറമ്പ് : അപകടത്തിൽ പെട്ട് തലക്ക് ഗുരുതരമായ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അനീഷ് (ജോയ്) ന്റെ ചികിത്സാ സഹായത്തിനായ് പള്ളിപ്പറമ്പ് – കണ്ണൂർ ആസ്പത്രി റൂട്ടിൽ ഓടുന്ന തംബുരാട്ടി ബസ്സ് ഇന്ന് കാരുണ്യയാത്ര നടത്തുന്നു പള്ളിപ്പറമ്പിൽ വെച്ച് ചികിത്സാ സഹായ കമ്മറ്റി കൺവീനർ എം. അനന്തൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. വേണുഗോപാൽ പി.വി.,ഇ.പി. ഗോപാലകൃഷ്ണൻ ,സനിൽ ഗോവിന്ദ്, ഷിജിൽ എം എന്നിവർ പങ്കെടുത്തു..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

