കെ പി മുഫ്‌ലഹ് നിര്യാതനായി.

kpaonlinenews

മാണിയൂർ:- വില്ലേജ് മുക്കിന് സമീപം പാലയാട്ടിൽ വീട്ടിൽ കെ പി മുഫ്‌ലഹ് (20) നിര്യാതനായി.

മംഗളൂർ ശ്രീനിവാസ യൂണിവേഴ്സിറ്റി എം എൽ ടി വിദ്യാർഥിയാണ്. 

പിതാവ്: പി പി മുഹമ്മദലി. മാതാവ്: നജ്മാബീവി.

സഹോദരങ്ങൾ: കെ പി നിദ, കെ പി മിൻഹാജ്.

Share This Article
error: Content is protected !!