നാറാത്ത് ഈസ്റ്റ് എൽ പി സ്ക്കൂൾ മാനേജർ ചെക്കൂറ കേളോത്ത് പാറുക്കുട്ടി അമ്മ നിര്യാതയായി

Kannadiparamba online news

നാറാത്ത്: നാറാത്ത് ഈസ്റ്റ് എൽ പി സ്ക്കൂൾ മാനേജർ ചെക്കൂറ കേളോത്ത് പാറുക്കുട്ടി അമ്മ (89)  നിര്യാതയായി 

ഭർത്താവ്: പരേതനായ എം പി രാഘവൻ നമ്പ്യാർ(എം പി കെ നമ്പ്യാർ)  റിട്ട. ഹോണററി ക്യാപ്റ്റൻ. 

മക്കൾ: സി കെ രമേഷ്(റിട്ട.ബ്രിഗേഡിയർ) ബാംഗ്ലൂർ, സി കെ രജനി ഏറണാകുളം, സി കെ രാജേഷ് യുഎഇ 

മരുമക്കൾ: പുഷ്പകല ബാംഗ്ലൂർ, ജനാർദ്ദനൻ നമ്പ്യാർ  ഏറണാകുളം, ജോസ്ന യുഎഇ. സഹോദരൻ പരേതനായ പത്മനാഭൻ നമ്പ്യാർ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!