ചേലേരി.. അവിഭക്ത നൂഞ്ഞേരി മഹല്ലായ കാരയാപ്പ്, കയ്യങ്കോട്, നൂഞ്ഞേരി, ദാലിൽ, വടക്കേമൊട്ട, എന്നീ മഹല്ലുകൾ ചേർന്നുള്ള സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ 2025-27 വർഷ നേതൃത്വം നിലവിൽ വന്നു.
നൂഞ്ഞേരി നൂറുൽ ഇസ്ലാം മദ്രസയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
പ്രസിഡന്റ്
പി വി കുഞ്ഞി മൊയ്‌ദീൻ നൂഞ്ഞേരി,
വൈ. പ്രസിഡന്റ് ടി വി അബ്ദുൽ റഹ്മാൻ ഹാജി വടക്കേ മൊട്ട, ടി വി നിയാസ് അസ് അദി കയ്യങ്കോട്, സി എച് ഹിളർ നൂഞ്ഞേരി, കെ കുഞ്ഞി മൊയ്‌ദീൻ കയ്യങ്കോട്,
ജനറൽ സെക്രട്ടറി
കെ കെ ബഷീർ കാരയാപ്പ്, വർക്കിംഗ് സെക്രട്ടറി എ പി നൂറുദ്ധീൻ ദാലിൽ, ജോ സെക്രട്ടറിമാർ സി എം ജമാൽ നൂഞ്ഞേരി, നൗഷാദ് പി കെ ടി
കാരയാപ്പ്, സി എച്ച് അസ്‌ലം കയ്യങ്കോട്
ട്രഷറർ കെ യൂസുഫ് മാസ്റ്റർ
ദാലിൽ
തെരഞ്ഞെടുപ്പ് യൂസുഫ് ഫൈസി നിയന്ത്രിച്ചു.
നൂഞ്ഞേരി മുതവല്ലി മാരായ കെ മുഹമ്മദ് കുട്ടി ഹാജി, വി പി സമദ് ഹാജി, ഗൾഫ് കമ്മിറ്റി ഭാര
വാഹികളായ സി പി സിദ്ധീഖ്, വി പി അബ്ദുൽ സലാം സംസാരിച്ചു. ജനറൽ സെക്രട്ടറി കെ കെ ബഷീർ സ്വാഗതവും കെ യൂസഫ് മാസ്റ്റർ നന്ദിയും പറഞ്ഞു
നൂഞ്ഞേരി സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം
