‘പ്രണവ’ത്തിൽ കെ.എം പ്രേമരാജൻ നിര്യാതനായി

Kannadiparamba online news

വളവിൽ ചേലേരി: എടക്കൈത്തോട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം ‘പ്രണവ’ത്തിൽ കെ.എം പ്രേമരാജൻ (63) നിര്യാതനായി. പരേതരായ മാരാങ്ങലത്ത് കൃഷ്ണൻ നായരുടെയും ശ്രീദേവി അമ്മയുടെയും മകനാണ്. ഭാര്യ ഉഷ. മക്കൾ: പ്രണവ് (ചെമ്മണ്ണൂർ ജ്വല്ലേഴ്‌സ്) പ്രിഷ. മരുമക്കൾ: അപർണ്ണ (ചിറക്കൽ), ജിജീഷ് (പട്ടുവം-മിലിട്ടറി). സഹോദരങ്ങൾ: ഹരീന്ദ്രൻ (കൊളപ്പ), പുഷ്പ (അങ്കമാലി), പ്രദീപൻ (ചേലോറ), പ്രകാശൻ (ചേലോറ), സീന (എളയാവൂർ), ഷോജ (ചേലോറ). സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!