കൊളച്ചേരി: ലഹരി വില്‍പ്പന നടത്തുന്ന മാഫിയക്കെതിരെ ചേലേരി നേതാജി വായനശാല ആന്‍ഡ് ഗ്രന്ഥാലയം രാത്രി മാര്‍ച്ചും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. വായനശാല പരിസരത്ത് നിന്നാരംഭിച്ച പരിപാടി വൈദ്യര്‍കണ്ടിയില്‍ സമാപിച്ചു. പ്രസിഡന്റ് എന്‍.വി.പ്രേമാനന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.എം.രാജശേഖരന്‍, എം.അനന്തന്‍, കെ.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ,
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

