വളപട്ടണം : കഞ്ചാവുപൊതിയുമായി യുവാവിനെ പോലീസ് പിടികൂടി. വളപട്ടണം പോലീസ് സ്റ്റേഷന് സമീപത്തെ വി കെ സി അബ്ദുൾഹാദി ജിബിൻ (21) നെയാണ് എസ്.ഐ. ടി എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 9.15 മണിക്ക് കീരിയാട് കൊല്ലറത്തിക്കൽ ജംഗ്ഷന് സമീപം വെച്ചാണ് 55 ഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

