മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ് വിതരണവും മത്സ്യ അനുബന്ധ തൊഴിലാളികൾക്ക് ഐസ് ബോക്സ് വിതരണവും നടത്തി.

Kannadiparamba online news

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്, മത്സ്യ അനുബന്ധ തൊഴിലാളികൾക്ക് ഐസ് ബോക്സ്‌ വിതരണോദ്ഘാടനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് കെ ശ്യാമള, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി ഗിരിജ, മെമ്പർമാരായ ജയകുമാർ പി കെ, ഷീബ കെ പി, സൽമത്ത് കെ വി, വി വി ഷാജി, സൈഫുദ്ദീൻ നാറാത്ത് , സെക്രട്ടറി അജിത് കുമാർ എ ജി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അലീന ജോസ്, ഫിഷറീസ് കോഡിനേറ്റർ അർഷിദ നൗഫൽ തുടങ്ങിയവർ സംബന്ധിച്ചു .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!