സ്കൂൾ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

Kannadiparamba online news

കണ്ണാടിപ്പറമ്പ് : ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉൽഘാടനം അഡ്വ: എം പി മുഹമ്മദലി നിർവ്വഹിച്ചു. ചടങ്ങിൽ ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയും സ്കൂൾ ചെയർമാനുമായ കെ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. കെ പി അബൂബക്കർ ഹാജി, പി പി ഖാലിദ് ഹാജി, സി പി മായിൻ മാസ്റ്റർ എം വി ഹുസൈൻ, ലത്തീഫ് മാസ്റ്റർ, എൻ എൻ ശരീഫ് മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പൽ സി സുഹൈൽ മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ കെ സുനിത ടീച്ചർ, കെ കെ മുഹമ്മദലി, അബ്ദു പി വി, ബി യൂസഫ് ഹാജി മുഹമ്മദ് മാങ്കടവ്, സി ആലിക്കുഞ്ഞി, കെ പി ആലിക്കുഞ്ഞി, അബ്ദുൽ റഹ്‌മാൻ ഹാജി വടക്കേമൊട്ട, ഇ വി മുഹമ്മദ്, മേഘ പി രാമചന്ദ്രൻ, റുബീന കെ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!