കണ്ണാടിപ്പറമ്പ്*: കണ്ണാടിപ്പറമ്പ് കൈത്തല ഇല്ലത്ത് ശ്രീ തായ് പരദേവതാ ക്ഷേത്രം കളിയാട്ട മഹോത്സവവും 2025ഫെബ്രുവരി 22’23 വെള്ളി,ശനി, ദിവസങ്ങളിൽ നടക്കും നാളെ രാവിലെ ഗണപതിഹോമം,
വിശേഷാൽപൂജകളും.
വൈകുന്നേരം പൂചാർത്തൽ, കൊടിയില വെക്കൽ , ദൈവ കോലങ്ങളുടെ തോറ്റങ്ങൾ എന്നിവയും
ശനിയാഴ്ച പുലർച്ചെ രണ്ടു മണിക്ക് ഗുളികൻ തുടർന്ന് ധർമ്മദൈവംപുലർച്ചെ നാല് മണി:
തോട്ടുങ്കര ഭഗവതി
രാവിലെ 7മണി:
തായ്പരദേവത( വലിയ തമ്പുരാട്ടിയുടെ പുറപ്പാട്) എന്നി തെയ്യക്കോലങ്ങൾ കെട്ടിയാടും|.
കൈത്തല ഇല്ലത്തു ശ്രീ തായ് പരദേവദാ ക്ഷേത്രം കളിയാട്ട മഹോത്സവം നാളെ മുതൽ
