നാറാത്ത് : നാറാത്തെ വൈഗ എസ് നായർ (10) നിര്യാതയായി. സജു – അഞ്ജു ദമ്പതികളുടെ മകളാണ്.
കണ്ണൂർ സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയാണ്.
അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

