CITU മാണിയൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു.

Kannadiparamba online news

ചെക്കിക്കുളം – CITU മാണിയൂർ മേഖല കൺവെൻഷൻ ചെക്കിക്കുളം ബേങ്ക് ഹാളിൽ നടന്നു. ജില്ലാ കമ്മറ്റി അംഗം കെ.പി.അശോകൻ ഉൽഘാടനം ചെയതു. കുതിരയോടൻ രാജൻ അദ്ധ്യക്ഷ്യം വഹിച്ചു. മയ്യിൽ ഏറിയ പ്രസിഡണ്ട് കെ.നാണു, ഏറിയ വൈസ് പ്രസിഡണ്ട് പി.വി.ഗംഗാധരൻ, ഏറിയ കമ്മറ്റി അംഗം കെ.പ്രകാശൻ എന്നിവർ സംസാരിച്ചു. മേഖലാ കമ്മറ്റി കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.പി.ഗംഗാധരൻ നന്ദി രേഖപ്പെടുത്തി.
മാണിയൂർ മേഖലാ കമ്മറ്റി വിഭജിച്ച് മാണിയൂർ, വേശാല മേഖലാ കമ്മറ്റികൾ രൂപീകരിച്ചു.
മാണിയൂർ മേഖലാ കമ്മറ്റി കൺവീനറായി കുതിരയോടൻ രാജനേയും
വേശാല മേഖലാ കമ്മറ്റി കൺവീനറായി കെ.രാമചന്ദ്രനേയും തെരഞ്ഞെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!