കാട്ടാമ്പള്ളി : കുതിരത്തടം നവാസ് മൻസിലിൽ താമസിക്കുന്ന എം സി മറിയം ബീവി (75) നിര്യാതയായി
ഭർത്താവ് പരേതനായ ഏരുമ്മൽ അബ്ദുൽ അസീസ്
മക്കൾ: അബ്ദുൽ സത്താർ കച്ചവടം പുതിയതെരു, ജമീല, സുലൈഖ, ഹഫ്സത്ത്, നസീമ, ഹാഷിം (കണ്ണാടിപ്പറമ്പ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ), ഹാരിസ് (ബഹ റൈൻ) മുഹമ്മദലി എസ് ഡി ഇ, ബി. എസ് എൻ എൽ വടകര, നവാസ് സഊദി അറേബ്യ, നിസാർ ദുബൈ, സാഹിദ
മരുമക്കൾ
മുഹമ്മദ് കെ വി (നാറാത്ത്), എ പി അബ്ദുൽ സലാം (മീൻക്കുന്ന്), എ കെ വി അശ്രഫ് (വളപട്ടണം), കെ അബ്ദുൽ സലാം( തളിപറമ്പ്), എ അബ്ദുൽ സലീം (ബഹറൈൻ)
സഹോദരങ്ങൾ
അബ്ദുള്ള, അബൂബക്കർ, പരേതനായ മുസ്തഫ, അബ്ദുൽ റഷീദ്, ഡോക്ടർ അശ്രഫ്, റഫീഖ് (ബഹറൈൻ) മൈമൂനത്ത്.
ഖബറടക്കം രാവിലെ 10 മണിക്ക് കാട്ടാമ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

