പുഴാതി ഗിവണ്മെന്റ് വെൽഫയർ എൽ. പി. സ്കൂളിന് സമീപമുള്ള PWD (നാഷണൽ ഹൈവേ) യിൽ നിന്ന് റിട്ടയർ ചെയ്ത മിന്നാടൻ ഭാസ്കരൻ (83) അന്തരിച്ചു. ഭാര്യ പരേതയായ പ്രസന്ന. മക്കൾ: സജീവൻ, സന്തോഷ് കുമാർ (കണ്ണൂർ കോർപറേഷൻ ഓഫീസ് ), രാജേഷ് കുമാർ (വളപട്ടണം ഗ്രാമ പഞ്ചായത്ത്). മരുമക്കൾ : സജിനി, ബിന്ദു, മഞ്ജുഷ. സഹോദരങ്ങൾ : അച്യുതൻ, പവിത്രൻ, പരേതരായ ഗോപാലൻ, കൗസല്യ, യാശോദ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

