സരസ്വതി .എം നിര്യാതയായി

Kannadiparamba online news


കണ്ണാടിപ്പറമ്പ് വള്ളുവൻ കടവ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം വാഴ വീട്ടിൽ സുനിൽ കുമാറിൻ്റെ ഭാര്യ സരസ്വതി എം (55) നിര്യാതയായി . മക്കൾ : പ്രണവ് ,മേഘ സഹോദരങ്ങൾ:മോഹൻ (കൊളച്ചേരി) ഗീത (കൊളച്ചേരി) ഗിരിജ, (കൊളച്ചേരി) ഓമന (കൊളച്ചേരി) സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കണ്ണാടിപ്പറമ്പ് പുലുപ്പി സമുദായ ശ്മശാനത്തിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!