കെ.വി രജിന നിര്യാതയായി.

Kannadiparamba online news

മയ്യിൽ പൊയ്യൂർ റോഡിലെ ‘ഉത്രട്ടാതി,യിൽ കെ.വി രജിന (49) നിര്യാതയായി.

  പരേതനായ സി ഗോവിന്ദൻ നായറുടെയും (അസി: എക്സൈസ് ഇൻസ്പെക്ടർ)  സി. യശോദ ദമ്പതികളുടെ മകളാണ്.

https://googleads.g.doubleclick.net/pagead/ads?gdpr=0&client=ca-pub-5451868640808397&output=html&h=358&adk=3170918285&adf=242681099&pi=t.aa~a.3703400360~i.7~rp.4&w=430&abgtt=7&lmt=1727835768&num_ads=1&rafmt=1&armr=3&sem=mc&pwprc=7997561153&ad_type=text_image&format=430×358&url=https%3A%2F%2Fkurumathurvarthakal.blogspot.com%2F2024%2F10%2Fblog-post_2.html%3Fm%3D1&host=ca-host-pub-1556223355139109&fwr=1&pra=3&rh=332&rw=398&rpe=1&resp_fmts=3&sfro=1&wgl=1&fa=27&dt=1727836082850&bpp=2&bdt=1413&idt=-M&shv=r20240930&mjsv=m202409240101&ptt=9&saldr=aa&abxe=1&cookie_enabled=1&eoidce=1&prev_fmts=0x0&nras=2&correlator=6163809922528&frm=20&pv=1&u_tz=330&u_his=3&u_h=932&u_w=430&u_ah=932&u_aw=430&u_cd=24&u_sd=3&adx=0&ady=903&biw=430&bih=739&scr_x=0&scr_y=0&eid=44759875%2C44759926%2C44759837%2C31087430%2C31087433%2C44798934%2C95343822&oid=2&pvsid=1007382226461053&tmod=2129949911&uas=0&nvt=1&fc=1408&brdim=0%2C0%2C0%2C0%2C430%2C0%2C430%2C932%2C430%2C739&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=1&ifi=2&uci=a!2&btvi=1&fsb=1&dtd=403

ഭർത്താവ്: സി . സുരേഷ്  ബാബു (കച്ചവടം , പെയ്യൂർ റോഡ് ) 

മക്കൾ : അഖിൽ എസ്. ബാബു, അനന്യ എസ്. ബാബു.

സഹോദരങ്ങൾ:- സജിന (പള്ളിക്കുന്ന്)കെ.വി. ഗിരിഷ് കുമാർ (എക്സൈസ് പ്രിവൻ്റിവ് ഓഫീസർ) സജിമോൻ ( ഗൾഫ് ) 

മൃതദേഹം ബുധനാഴ്ച രാവിലെ ഒൻപതിന് പൊയ്യൂറിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം 11 ന് പയ്യാമ്പലത്ത്  നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!