ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുരയ്ക്ക് സമീപം യം.വി.ജാനകി അമ്മ (88) അന്തരിച്ചു.പരേതൻ യം.കെ.ബാലകൃഷ്ണൻ നമ്പ്യാർ (റി ഡേ ദേഫേഭാർ കണ്ണൂർ കലക്ട്രേറ്റ് ) ഭാര്യയാണ്.മക്കൽ പുഷ്പവല്ലി (പുൽപ്പള്ളി) സുശീല, ഹരിദാസൻ, ഡ്രൈവർ ,സത്യൻ ഡ്രൈവർ, സുജിത്ത് (കൃഷ്ണാജ്വൽസ്), ലതിക പൂമംഗലം , ബിന്ദു വേശാല എന്നിവർ മക്കളാണ്. മരുമക്കൽ മുരളി, സുരേഷ്, രമാദേവി, മിനി. പരേതനായ അപ്പു എന്നിവരാണ്.ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുലൂപ്പി സമുദായശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

