ചാലോട് : ചാലോട് ബസ്സ് സ്റ്റാൻഡിലെ എൽബിആർ ടെക്സ്റ്റെൽസ് പാട്‌ണർ ചെറുകുഞ്ഞിക്കരി ബിന്ദു നിവാസിൽ എൽ വി ബിജു (42) നിര്യാതനായി.
പരേതനായ കെ കെ രാഘവൻ മാസ്റ്റർ – ഇന്ദിര ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: രാഗേഷ് (അലൈൻ), ബിന്ദു.
നാളെ (30.08.2024) രാവിലെ 7 മണി മുതൽ വീട്ടിലും, 10 മണിക്ക് ചാലോട് ഇ കെ നായനാർ സ്മാരക വായനശാലയിലും പൊതുദർശനം
ശേഷം സംസ്കാരം കണ്ണൂർ പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

