വലിയപുരയിൽ രാജൻ നിര്യാതനായി. 

Kannadiparamba online news

പാവന്നൂർ മൊട്ട: ഒൻപതാംമൈലിലെ വലിയപുരയിൽ രാജൻ(69) നിര്യാതനായി. 

ഭാര്യ: ചെറുവാട്ടിൽ സീത.

മക്കൾ  വി.പി സിജു(മധുരാഗ് ജ്വല്ലറി ചക്കരക്കൽ), വി.പി സജു (സെയിൽസ് ഓർഗനൈസർ, മാതൃഭൂമി കണ്ണൂർ), വി.പി സജിന. 

മരുമക്കൾ: കെ അരുൺ കുമാർ (മട്ടന്നൂർ), ഷിസിന പിലാക്കണ്ടി (തലശ്ശേരി), കെ.പി ഐശ്വര്യ (പെരുവളത്തുപ്പറമ്പ് കുട്ടാവ്). 

സഹോദരങ്ങൾ: ശാന്ത, ലക്ഷ്മണൻ, ചന്ദ്രൻ ,പരേതനായ പുരുഷോത്തമൻ.   സംസ്കാരം ബുധനായഴ്ച രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ-പൊറോളം ശാന്തിവനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!