പാവന്നൂരിലെ പി.പി. കോരൻ നിര്യാതനായി

Kannadiparamba online news

പാവന്നൂർമൊട്ട – പാവന്നൂരിലെ പി.പി.കോരൻ (94) നിര്യാതനായി.ഭാര്യ നാരായണി മക്കൾ കെ.സി.നളിനി, കെ.സി.നാരായണൻ (കച്ചവടം), കെ.സി.മനോഹരൻ ( റബ്കോ, CPI(M) പാവന്നൂർ സെൻട്രൽ ബ്രാഞ്ചംഗം), കെ.സി.ശിവാനന്ദൻ (മാനേജർ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക്, CPI(M) കുറ്റ്യാട്ടൂർ നോർത്ത് എൽ.സി അംഗം), കെ.സി.സുജാത
മരുമക്കൾ – ബാലൻ (പടിയൂർ), സിന്ധു ( പാപ്പിനിശ്ശേരി), സപ്ന (E.S.I പാപ്പിനിശ്ശേരി), രൂപ (കുറുമാത്തൂർ സർവ്വീസ് സഹകരണ ബേങ്ക്), ദാസൻ (റിട്ട. മിലിട്ടറി, കണിയാർ വയൽ)
മൃതദേഹം നാളെ രാവിലെ 9 മണി മുതൽ സ്വവസതിയിൽ പൊതുദർശനം, ശവസംസ്കാരം രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!