സ്റ്റെപ്പ് റോഡ് :
സ്റ്റെപ്പ് റോഡിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. കമ്പിൽ മാപ്പിള സ്കൂൾ ബസ്സും കണ്ണാടിപ്പറമ്പ് പുല്ലൂപ്പി റോഡിലോടുന്ന സുൽത്താൻ ബസുമാണ് അപകടത്തിൽ പെട്ടത്.
ബസ് യാത്രക്കാരായ രണ്ടുപേർക്ക് നിസ്സാര പരിക്ക്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

