ചട്ടുകപ്പാറ- “കൈകോർക്കാം വയനാടിനായി “കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ (CITU) കുറ്റ്യാട്ടൂർ ബേങ്ക് യൂനിറ്റ് മെമ്പർമാർ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. യൂനിറ്റ് സെക്രട്ടറി പി.സജിത്ത്കുമാറിൽ നിന്നും തുക കെ.സി.ഇ.യു ഏറിയ സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ ഏറ്റുവാങ്ങി.ചടങ്ങിൽ എം.വി.സുശീല ,കെ.നാരായണൻ, ഒ.പ്രവീൺ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

