നിരന്തോട് പി.കൃഷ്ണൻ മാസ്റ്റർ(റിട്ട :ഹെഡ് മാസ്റ്റർ )(82)അന്തരിച്ചു
സംസ്കാരം ഉച്ചക്ക് 1 മണിക്ക് പയ്യാമ്പലം
ഭാര്യ മൈഥിലി (റിട്ടയെർഡ് പഞ്ചായത്ത് HC )
മക്കൾ മഹിജ (ടീച്ചർ ചെറുതാഴം ഹയർ സെക്കണ്ടറി സ്കൂൾ )മഹേഷ് (ഗൾഫ് ), മഞ്ജുഷ മരുമക്കൾ മനോജ് കുമാർ റിട്ട: DEO ചിറക്കൽ, ലിൻസി തൂണേരി, ബിജേഷ് (ഗൾഫ് ),
സഹോദരങ്ങൾ ദേവകി ടീച്ചർ (കടൂർ ), കമലാക്ഷി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

